Thailand Food Vlog | Sinong Thai Kitchen & Cafe | Bintulu, Sarawak, Malaysia | Malayalam Food Vlog




Thailand Food Vlog | Sinong Thai Kitchen & Cafe | Bintulu, Sarawak, Malaysia. Spicy Thai Food

43 Replies to “Thailand Food Vlog | Sinong Thai Kitchen & Cafe | Bintulu, Sarawak, Malaysia | Malayalam Food Vlog”

  1. Veg Menu

    അടിപൊളി വീഡിയോ ആണല്ലോ!! ചാനൽ സബ് ചെയ്തു 👍🔔, തിരിച്ചും ഒരു സബ് ചെയ്തു സപ്പോർട്ട് ചെയ്യണേ…

  2. pedro LOPEZ

    എനിക്ക് കിട്ടുന്ന പുണ്യമൊക്കെ ഞാനെവിടെക്കൊണ്ടോയ് വെക്കും പടച്ചോനെ..

    ഒരു ചെറിയ സംശയം ditto ആണോ അതോ titto ആണോ.

    എന്തായാലും പോളപ്പനായിട്ടുണ്ട്.😍😍😍

    Good work…🤠🤠

  3. Amazing Malayalam

    അങ്ങനെ എനിക്കും പുണ്യം കിട്ടി. തായ് ഫുഡ് കഴിച്ചു കണ്ണ് നിറഞ്ഞ ഒരു ഫാമിലി. ഫുഡ് വ്ലോഗ് നന്നാവുന്നുണ്ട്.👍👍

  4. Global Kannuran

    അടിപൊളി. നിങ്ങളുടെ expression കണ്ടിട്ട് നല്ലതാണോ പണികിട്ടിയോ എന്നൊക്കെ മനസ്സിലാവുന്നേ ഇല്ല… അവസാനം പ്ലേറ്റ് കാലിയായപ്പോൾ ആണ് മനസ്സിലായത്..

Leave a Reply

Your email address will not be published. Required fields are marked *